Current Affairs

Questions from 2020

2020 ലെ പദ്‌മപ്രഭാ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2020 നവംബറിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത കേരള പോലീസ് സേനാ വിഭാഗം ?
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമാണശാല ആരംഭിക്കാൻ തീരുമാനിച്ച ഓൺലൈൻ ടാക്സി സർവീസ് കമ്പനി
കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല
നബാർഡിന്റെ സഹകരണത്തോടെ സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമാണ ശാല നിലവിൽ വരുന്ന ജില്ല
ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം
2020 നവംബറിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മോട്ടോർ വെഹിക്കിൾ ടാക്സ് ഒഴിവാക്കിയ സംസ്ഥാനം
കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?
മതം, മതഭ്രാന്ത്, മതേതരത്വം എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Visitor-3278

Register / Login