Current Affairs

Questions from 2020

സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻ കട നിലവിൽ വരുന്നത് എവിടെ ?
കിൻഫ്രയുടെ നേതൃത്വത്തിൽ കേരളത്തിൽ രണ്ടാമത്തെ സംയോജിത റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്നത് ?
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ
കേരളത്തിലെ ആദ്യ എസ്‌കലേറ്റർ കം എലിവേറ്റർ ഫൂട്ട് ഓവർബ്രിഡ്ജ് നിലവിൽ വന്ന സ്ഥലം
ഇന്ത്യയിലെ ആദ്യ എലവേറ്റഡ് റയിൽട്രാക്ക് നിലവിൽ വരുന്ന സ്ഥലം
ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്ന സ്ഥലം
2021 ലെ ഓസ്കാറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട കനേഡിയൻ സിനിമയായ Funny Boy യുടെ സംവിധായിക ആരാണ്
2020-21 ലെ ISL വേദി
ഇന്ത്യയിൽ ആദ്യമായി സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി നിലവിൽ വരുന്ന സ്ഥലം
2019 ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Visitor-3900

Register / Login