Questions from 2020
2020 ഒക്ടോബറിൽ ഗ്ലോബൽ ഫിനാൻസിന്റെ safest bank in Asia അംഗീകാരം നേടിയ ബേങ്ക്
2020 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ?
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനാകുന്നത് ആരാണ് ?
T-20 ക്രിക്കറ്റിൽ 1000 സിക്‌സറുകൾ ആദ്യ താരം
2020 നവംബറിൽ ദയാവധം നിയമവിധേയമാക്കാൻ തീരുമാനിച്ച രാജ്യം
2020 ലെ public affairs indexil ഏറ്റവും മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്
കേരളത്തിൽ ആദ്യമായി കണ്ണുകളിലെ കാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം നിലവിൽ വന്ന ആശുപത്രി
2020 ഒക്ടോബറിൽ Anti Ship Missile (AShM) വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ നാവികസേന കപ്പൽ
ലോകത്തിലെ ആദ്യ Scientoon പുസ്തകമായ Bye Bye Corona യുടെ രചയിതാവ് ?
ന്യൂസിലാൻഡ് മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റ ആദ്യ ഇന്ത്യക്കാരി