Questions from 2020
കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം നിലവിൽ വരുന്നത്
കേരളത്തിൽ ആധുനിക ചോദ്യം ചെയ്യൽ മുറിയും കേന്ദ്രീകൃത കസ്റ്റഡി സംവിധാനവും(Modern Interrogation and Central Custodian Facility) നിലവിൽ വന്നത്
90 ദിവസം കൊണ്ട് 350 ഓൺലൈൻ കോഴ്സുകൾ പഠിച്ചു യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടം നേടിയ മലയാളി
ഇന്ത്യയിലാദ്യമായി കോടതി നടപടികൾ Youtube വഴി തത്സമയ സംപ്രേക്ഷണം നടത്തിയ ഹൈക്കോടതി
ലോകത്തിലെ ഏറ്റവും വലിയ Water Fountain എന്ന ഗിന്നസ് റെക്കോർഡ് നേടിയത്
2020 ഒക്ടോബറിൽ പ്രകാശനം ചെയ്ത ബിഗ് ഡേറ്റ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
2020 ഒക്ടോബറിൽ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പുറത്തിറക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ അപ്ലിക്കേഷൻ
കേരളത്തിൽ നഗര ഉപജീവന ബിസിനസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?
2020 ഒക്ടോബറിൽ സമ്പൂർണ ഹരിത കമ്പ്യൂട്ടിങ് ലാബ് സംവിധാനം നിലവിൽ വന്ന സർവകലാശാല ?
2020 ലെ ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിനു സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ