Current Affairs

Questions from 2020

International Monetary Fund(IMF) ൽ അംഗമായ 190-)മത് രാജ്യം
Bangladesh India Mediators Forum(BIMF)ൻ്റെ പ്രഥമ ചെയർമാൻ
1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച Subedar Joginder Singh ൻ്റെ സ്മരണാർത്ഥം യുദ്ധ സ്മാരകം നിലവിൽ വന്നത്
NATO രാജ്യങ്ങളുടെ പുതിയ Space Centre നിലവിൽ വരുന്നത്
Public Financial Management System(PFMS)നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം
കേരളത്തിൽ രംഗകലാകേന്ദ്രം(സെൻ്റെർ ഫോർ പെർഫോമിങ് ആർട്സ്)നിലവിൽ വരുന്നത്
പ്രശസ്ത കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വന്ന സ്മൃതി മണ്ഡപം
2020 ഡിസംബറിൽ നിലവിൽ വരുന്ന ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
2020 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബഹിരാകാശത്തു നിന്ന് വോട്ട് രേഖപ്പെടുത്തിയ നാസയുടെ ബഹിരാകാശ യാത്രിക
2020 ൽ റിപ്പോർട്ട് സമർപ്പിച്ച മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ

Visitor-3352

Register / Login