Questions from 2020
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ BRTS(Bus Rapid Transit System)നിലവിൽ വന്നത്
IPL ൽ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവർ നേടിയ ആദ്യ ബൗളർ
ലോകബാങ്കിൻ്റെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി Sand Dune Park നിലവിൽ വരുന്ന സംസ്ഥാനം
കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്റ്റ് നിലവിൽ വരുന്നത്
കേരളത്തിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്ന ജില്ല
കേരളത്തിൽ കൈത്തറി പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല
പ്രേംനസീറിൻ്റെ സ്മരണാർത്ഥം പ്രേംനസീർ സ്മാരക സാംസ്‌കാരിക മന്ദിരം നിലവിൽ വരുന്നത്
കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽമത്സ്യ വിത്തുല്പാദന കേന്ദ്രം നിലവിൽ വരുന്നത്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ Professional Footballer എന്ന ഗിന്നസ് റെക്കോർഡ് നേടിയ താരം
35 വർഷങ്ങൾക്ക് ശേഷം ILO Chairmanship പദവി ലഭിച്ച രാജ്യം