Current Affairs

Questions from 2020

കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ
2020 ലെ World Hunger Index-ൽ ഇന്ത്യയുടെ സ്ഥാനം
KPAC യുടെ നേതൃത്വത്തിൽ രൂപീകരിച്ച കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ്റെ പ്രഥമ പുരസ്‌കാരത്തിന് അർഹനായത്
ഇന്ത്യയിലാദ്യമായി സംസ്ഥാന സർക്കാരിൻ്റെ കീഴിൽ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്
തമിഴ്നാട്ടിലെ മൂന്ന് വിദ്യാർത്ഥികൾ വികസിപ്പിച്ച് നാസ വിക്ഷേപിക്കുന്ന Nano Satelite
T-20 ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ താരം
ഇന്ത്യയിൽ ആദ്യമായി Paediatric Kidney Swap Transplant സർജറി വിജയകരമായി നടത്തിയത്
ഇന്ത്യയിലെ ആദ്യ Multimodel Logistics Park നിലവിൽ വരുന്ന സംസ്ഥാനം
COVID-19 substitute ആയ ആദ്യ ക്രിക്കറ്റ് താരം
പൂനയിലെ Agharkar Research Institute ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗോതമ്പ് ഇനം

Visitor-3010

Register / Login