Current Affairs

Questions from 2020

2020 ഒക്ടോബറിൽ DRDO തദ്ദേശീയമായി വികസിപ്പിച്ചു് വിജയകരമായി പരീക്ഷിച്ച പുതിയ ആയുധ സംവിധാനം
2020 ഒക്ടോബറിൽ DRDO വിജയകരമായി പരീക്ഷിച്ച Hypersonic surface to surface nuclear capable ballistic missile
2020 ഒക്ടോബറിൽ അന്തരിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത
2020 ഒക്ടോബറിൽ International crew change and bunkering hub പദവി ലഭിച്ച കേരളത്തിലെ തുറമുഖം
കേരള സർക്കാരിൻ്റെ എൻ്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയകേരളം പുരസ്‌കാരം നേടിയ ആശുപത്രി
ഉത്തർപ്രദേശിലെ Naugarh Railway Station ൻ്റെ പുതിയ പേര്
വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യ Animal bridge നിലവിൽ വരുന്നത്
2020 ലെ BRICS summit ൻ്റെ വേദി
2020 രസതന്ത്ര നൊബേൽ ജേതാക്കൾ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി നിയമിതനാകുന്നത്

Visitor-3429

Register / Login