Current Affairs

Questions from 2020

ഓൺലൈൻ ക്ലാസുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നൽകുന്ന പ്രവർത്തന പാഠം
2020 ൽ വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭം
2020 ൽ മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ കയാക്കിങ് Centre നിലവിൽ വരുന്ന സ്ഥലം
2020 ഒക്ടോബറിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം
2020 -2030 നെ ഏത് ദശകമായി ആചരിക്കാനാണ് WHO തീരുമാനിച്ചത്
ലോകത്തിലാദ്യമായി റോഡിൽ നിന്നുതന്നെ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി Electric Recharge Roads സംവിധാനം നിലവിൽ വന്ന നഗരം
COVID 19 വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി Google Maps ആരംഭിച്ച പുതിയ സംവിധാനം
Airport Authority of India(AAI)യുടെ കീഴിലെ ആദ്യ 100% Solar powered airport
2020 ഒക്ടോബറിൽ കേരളത്തിലെ ആദ്യ പൊമ്പാനോ ഹാച്ചറി(വറ്റ മത്സ്യം)നിലവിൽ വന്നത്
T-20 ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

Visitor-3720

Register / Login