Current Affairs

Questions from 2020

2020 ലെ സാഹിത്യനൊബേൽ ജേതാവ്
കർഷകരുടെ ക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച കേരള കാർഷിക ക്ഷേമനിധി ബോർഡിൻ്റെ പ്രഥമ ചെയർമാൻ
കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണശാല നിലവിൽ വന്നത്
ഗൂഗിളിൻ്റെ Business software package ആയ G-Suite ൻ്റെ പുതിയ പേര്
2020 ലെ സമാധാനനൊബേൽ നേടിയത്
കേരളത്തിലെ ആദ്യ Integrated കുടുംബാരോഗ്യകേന്ദ്രം നിലവിൽ വന്നത്
ഇന്ത്യയിലെ ആദ്യ വാട്ടർ ടാക്സി സർവീസ് നിലവിൽ വരുന്നത്
2020 ലെ ജൂനിയർ സ്പീഡ് ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി
ഇന്ത്യയിലെ ആദ്യ Advanced Manufacturing Hub നിലവിൽ വരുന്ന സംസ്ഥാനം
Confederation of Indian Industries(CII) ൻ്റെ Greenco Silver Rating ലഭിച്ച ആദ്യ ഇന്ത്യൻ ഷിപ്പിങ് കമ്പനി

Visitor-3072

Register / Login