Current Affairs

Questions from 2020

2020 ൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്റ്റീൽ ബ്രിഡ്‌ജ്‌
2020 ലെ സാമ്പത്തികശാസ്ത്ര നൊബേൽ ജേതാക്കൾ
2020 ലെ വയലാർ അവാർഡ് ജേതാവ്
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമ്മയ്ക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്
പെരുവിരൽക്കഥകൾ എന്ന പുസ്തകം രചിച്ചത്
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2019 - മികച്ച നടൻ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2019 - മികച്ച നടി
പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനാകാത്ത കുടുംബശ്രീ വനിതകൾക്കായി കേരള സർക്കാർ നടത്തുന്ന പത്താംതരം ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ
ഖബർ എന്ന നോവലിൻ്റെ രചയിതാവ്

Visitor-3816

Register / Login