Questions from 2020
ഇന്ത്യയിലെ ആദ്യ Vulture Conservation&Breeding Centre നിലവിൽ വരുന്നത്
ഇന്ത്യയിൽ Ganga Avalokan Museum നിലവിൽ വന്നത്
ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കുന്നതിന് പ്രത്യേകമായി നിർമ്മിച്ച Boeing 7777 വിമാനത്തിൻ്റെ പേര്
ലോകത്തിലാദ്യമായി ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് Hydrogen Electric Passenger Flight-ൻ്റെ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയ കമ്പനി
2025 ൽ ISRO വിക്ഷേപിക്കുന്ന ശുക്ര ദൗത്യം
2020 ലെ കെ ജി സുബ്രമണ്യൻ അവാർഡിന് അർഹനായത്
2020 ൽ കേരള വ്യാവസായിക വകുപ്പിന് കീഴിൽ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വന്നത്
2020 ഒക്ടോബറിൽ മഹാത്മാഗാന്ധിയുടെ 151-)o ജന്മവാർഷികത്തോടനുബന്ധിച്ചു അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ സ്റ്റേഷൻ
2020 ഒക്ടോബറിൽ നടന്ന 5-)മത് International Online Shooting Championship ൽ 10 m Air Rifle വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ
കേരളത്തിലെ ആദ്യ തൊഴിൽജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്