Questions from 2020
2020 ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്‌കാരത്തിന് അർഹരായ മലയാളികൾ
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന കത്തിരിക്ക ഇനങ്ങൾ
ഇന്ത്യയിലെ ആദ്യ Coast Guard Academy നിലവിൽ വരുന്നത്
ഇന്ത്യയിലെ ആദ്യ Centre for Disability Sports നിലവിൽ വരുന്നത്
2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic garden& Research Institute,Palode ലെ ഗവേഷകർ കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന Tree Species
ഐക്യരാഷ്ട്രസഭ പ്രഥമ International day of Awareness on Food Loss and Waste Reduction ആയി ആചരിച്ചത്
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ആരംഭിച്ച പോർട്ടൽ
കേരളത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്നത്
2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച അന്തർദേശീയ മനുഷ്യാവകാശ സംഘടന
ഇന്ത്യയിലാദ്യമായി സിഗരറ്റ് ബീഡി തുടങ്ങിയ പുകയില ഉത്പ്പന്നങ്ങളുടെ ചില്ലറ വിൽപ്പന നിരോധിച്ച സംസ്ഥാനം