Current Affairs

Questions from 2020

ഇന്ത്യയിലെ ആദ്യ Tram Library നിലവിൽ വരുന്നത്
കാലാവസ്ഥാ പ്രതിസന്ധി മുന്നിൽക്കണ്ട് കമ്പനികൾക്ക് Climate Risk Reporting ആരംഭിച്ച ആദ്യ രാജ്യം
ഇന്ത്യയിൽ ആദ്യമായി ഐ.ടി.ഇ ഗവേണൻസ് മേഖലകളിലെ വികസനം ലക്ഷ്യമാക്കി ABC Policy(Artificial Intelligence,Blockchain,Cyber Security)നിലവിൽ വന്ന സംസ്ഥാനം
റാഫേൽ യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ്
IPLൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം
കേരളത്തിൽ ആദ്യമായി e-platform വഴി വനിതാ കർഷകർക്ക് കറവപ്പശുക്കളെ വിതരണം ചെയ്ത ബ്ലോക്ക്പഞ്ചായത്
Pacific Asia Travel Association(PATA)ൻ്റെ Grand Award നേടിയ കേരള ടൂറിസത്തിൻ്റെ ക്യാമ്പയിൻ
Medical Council of India(MCI)ക്ക് പകരമായി ആരംഭിച്ച സ്ഥാപനം
Fed Cup Tennis Tournament ൻ്റെ പുതിയ പേര്
ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ Facial Verification ആരംഭിക്കുന്ന ആദ്യ രാജ്യം

Visitor-3987

Register / Login