Questions from 2020
ഇന്ത്യയിൽ National Forensic Sciences University നിലവിൽ വരുന്ന നഗരം
ഇന്ത്യയിലെ ഏറ്റവും വലിയ Film City നിലവിൽ വരുന്ന സംസ്ഥാനം
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിലെ ഹെലികോപ്റ്റർ സ്ട്രീമിൽ observers ആയി നിയമിതരായ വനിതകൾ
ഇന്ത്യയിലെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ(Medical Devices)പാർക്ക് നിലവിൽ വരുന്നത്
സേവനം മെച്ചപ്പെടുത്തുന്നതിന് മലയാളം,തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയവയെ പ്രാദേശിക ഭാഷകളായി ഉൾപ്പെടുത്തിയ e-commerce സ്ഥാപനം
കെ എസ് ആർ ടി സി യുടെ സഹകരണത്തോടെ മിൽമ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന പുതിയ സംരംഭം
IPL ൽ 8 ഫ്രാഞ്ചൈസികളെയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം
ലോകത്തിൽ ആദ്യമായി Bionic Eye വികസിപ്പിച്ചത്
2020 ലെ Global Peace Indexൽ ഇന്ത്യയുടെ സ്ഥാനം
ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് കേരള പോലീസും മോട്ടോർ വാഹനവകുപ്പും ആരംഭിച്ച പുതിയ സംവിധാനം