Current Affairs

Questions from 2020

ജമ്മു&കശ്മീരിൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ തീരുമാനിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥയുടെ സമാഹാരം
A Promised Land എന്ന പുസ്തകത്തിൻ്റെ രചയിതാവ്
മൈക്രോസോഫ്റ്റ് വൈസ് പ്രസിഡണ്ട് ആയി നിയമിതനാകുന്ന മലയാളി
World bank-ൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനാകുന്ന ഇന്ത്യക്കാരൻ
Asian Development Bank(ADB)യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായ ഇന്ത്യക്കാരൻ
ഹിമാചൽപ്രദേശിൽ നിലവിൽ വരുന്ന 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത
2020 സെപ്റ്റംബറിൽ ശ്രീനാരായണ ഗുരുവിൻ്റെ 'നമുക്ക് ജാതിയില്ലാ'വിളംബരത്തിൻ്റെ 100-)o വാർഷികത്തോടനുബന്ധിച്ചു കേരള സാംസ്‌കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ ഗുരുവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്‌ത നഗരം
ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി ഇന്ത്യയിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക ബീച്ച്
2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോ ഫെറി സർവീസ് ആരംഭിച്ച രാജ്യം

Visitor-3631

Register / Login