Current Affairs

Questions from 2020

കേരള കാർഷിക സർവ്വകലാശാലയുടെ ഹോർട്ടികൾച്ചർ കോളേജിലെ ഭക്ഷ്യസംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്ത ആരോഗ്യപാനീയം
എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുന്നതിന് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ ആരംഭിച്ച പദ്ധതി
2020 ലെ Outlook ICARE Central University റാങ്കിങ്ങിൽ കേരള കേന്ദ്രസർവ്വകലാശാലയുടെ സ്ഥാനം
കുട്ടികളുടെയും വിദ്യാർത്ഥികളുടെയും അവകാശസംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾക്ക് പാർലമെന്റ്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ അവാർഡിന് അർഹനായ മലയാളി
2020 സെപ്റ്റംബറിൽ Central Vista Projectലെ ഭാഗമായി ഇന്ത്യയിൽ പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കാനുള്ള കരാർ ലഭിച്ച സ്ഥാപനം
Golden Pen of Freedom Award 2020 ന് അർഹയായത്
2020 സെപ്റ്റംബറിൽ Kosi Rail Maha Setu Bridge നിലവിൽ വന്ന സംസ്ഥാനം
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പ്രഥമ International Equal Pay Day ആയി ആചരിച്ചത്
ലോകബാങ്ക് പ്രസിദ്ധീകരിച്ച Human Capital Index 2020ൽ ഇന്ത്യയുടെ സ്ഥാനം
പ്രഥമ ഇന്ത്യാ Happiness Report 2020ൽ ഒന്നാമതെത്തിയ സംസ്ഥാനം

Visitor-3453

Register / Login