Questions from 2020
2020 സെപ്റ്റംബറിൽ സ്ത്രീകൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കുന്നതിന് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി
2020 സെപ്റ്റംബറിൽ Zolfaghar 99 എന്ന സൈനികാഭ്യാസം നടത്തിയ രാജ്യം
My Life in Design എന്ന പുസ്തകത്തിൻ്റെ രചയിതാവ്
ഇന്ത്യയുടെ സംസ്കാരത്തിൻ്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ
NEET പരീക്ഷ പാസ്സായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് 7.5% സംവരണം അനുവദിക്കുന്ന ബിൽ നിയമസഭയിൽ പാസ്സാക്കിയ സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്
കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത്
കേരളത്തിലെ ആദ്യ എൻ സി സി നേവൽ ട്രെയിനിംഗ് സെന്റർ നിലവിൽ വരുന്ന സ്ഥലം
2020 സെപ്റ്റംബറിൽ അന്തരിച്ച ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി പ്രസ്താവിക്കാൻ ഇടയാക്കിയ കേസിലെ പ്രധാനകക്ഷി
200 Billion Dollar Market Capitalisation നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി