Questions from 2020
BSF ൻ്റെ പുതിയ ഡയറക്ടർ ജനറൽ
ശാരീരിക ക്ഷമത നിലനിർത്തുന്നതിൻ്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും ബോധവൽക്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം
സൈനികർക്ക് കാർഷിക വായ്പ ലഭ്യമാക്കുന്നതിനായി Shaurya KGC(Kisan Gold Credit)card സംവിധാനം ആരംഭിച്ച ബാങ്ക്
2020 ആഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ
കാർഷികസേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവന പോർട്ടൽ
മധ്യപ്രദേശിലെ Chambal Express Way യുടെ പുതിയ പേര്
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡീഷയിലും കെട്ടിടനിർമ്മാണ മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് European Union ആരംഭിക്കുന്ന പ്രൊജക്റ്റ്
All India Football Federation,Sports Authority of India യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform
ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്ന സംസ്ഥാനം