Current Affairs

Questions from 2020

ഓണക്കാലത്തു വിപണിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേർക്കൽ തടയുന്നതിന് കേരള ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന
കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശുചീകരണ യജ്ഞം
Trinidad and Tobago യുടെ പ്രധാനമന്ത്രി
Equatorial Guinea യുടെ പ്രധാനമന്ത്രി
Dominician Republic ൻ്റെ പുതിയ പ്രസിഡണ്ട്
UPI,Rupay Card തുടങ്ങിയ സേവനങ്ങൾ വിദേശരാജ്യങ്ങളിൽ ലഭ്യമാക്കുന്നതിനായി National Payments Corporation of India(NPCI)ആരംഭിച്ച സ്ഥാപനം
India Tomorrow:Conversation with next Generation of political leaders എന്ന പുസ്തകത്തിൻ്റെ രചയിതാവ്
Digital Quality Life Index 2020 ൻ്റെ Internet Affordability Ranking പ്രകാരം ഇന്ത്യയുടെ റാങ്കിങ്
അട്ടപ്പാടി ഊരുകളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി
Pallikkutam National Award for Innovation in Education 2020 നേടിയ സ്ഥാപനം

Visitor-3158

Register / Login