Current Affairs

Questions from 2020

പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും,സെപ്റ്റംബർ 1 Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal Ranking in Innovation Achievements'ൽ ഒന്നാമതെത്തിയ സ്ഥാപനം
2020 ആഗസ്റ്റിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ e-newsletter
2020-ലെ IPLൻ്റെ Title Sponsor
ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവ്വകലാശാല
ഉത്തർപ്രദേശിലെ വാരണാസിയിലെ Manduadih Railway Station-ൻ്റെ പുതിയ പേര്
ലണ്ടൻ ആസ്ഥാനമായുള്ള World Book of Records-ൻ്റെ Star 2020 Certificate നൽകി ആദരിച്ച ഇന്ത്യൻ സാമൂഹ്യപ്രവർത്തകൻ
2020 ആഗസ്റ്റിൽ Jan Bachat Khata എന്ന Aadhar Authentication Based Digital Savings Account Scheme ആരംഭിച്ച ബാങ്ക്
COVID-19 പ്രതിരോധത്തിൻ്റെ ഭാഗമായുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും 3 million pound,Innovation Challenge Fund ഇന്ത്യക്ക് അനുവദിച്ച രാജ്യം
അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതിന് കേരള ആരോഗ്യ സാമൂഹ്യനീതി വനിതാശിശു വികസനവകുപ്പ് ആരംഭിച്ച പദ്ധതി

Visitor-3199

Register / Login