Current Affairs

Questions from 2020

Electric two wheeler rental platform ആയ eBikeGo യുടെ Brand Ambassador
അധ്യാപകർക്കായി IIT Kharagpur ലെ ഗവേഷകർ വികസിപ്പിച്ച e-classroom സംവിധാനം
തദ്ദേശീയ വ്യാപാരങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് നാഗാലാൻഡിൽ ആരംഭിച്ച single window e-commerce platform
Gunjan Saxena:The Kargil Girl എന്ന സിനിമയുടെ സംവിധായകൻ
ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി
നദികളിലെയും സമുദ്രങ്ങളിലേയും ഡോൾഫിനുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ആഗസ്റ്റിൽ പുറത്തിറക്കിയ Central University in Government rankings-ൽ ഒന്നാമതെത്തിയ സർവകലാശാല
പട്ടികവർഗ്ഗത്തിലുള്ളവരുടെ ആരോഗ്യവും പോഷകാഹാരലഭ്യതയും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച Tribal health and Nuitrition portal
2020 ആഗസ്റ്റിൽ Center for Biopharma Analysis നിലവിൽ വന്ന സ്ഥലം
2020 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാളി ഫോട്ടോഗ്രാഫർ

Visitor-3398

Register / Login