Questions from 2020
2020 ആഗസ്റ്റിൽ പുതിയ സ്റ്റേറ്റ് ലോഗോ പുറത്തിറക്കിയ സംസ്ഥാനം
'The Corona Virus: What you need to know about the Global Pandemic'എന്ന പുസ്തകത്തിൻ്റെ രചയിതാക്കൾ
Atmanirbhar Bharat പദ്ധതിയുടെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച Indigenization Portal
ഇന്ത്യൻ നേവിയുടെ Director General of Naval Operations ആയി നിയമിതനായത്
ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും RBI ആരംഭിച്ച പുതിയ സംവിധാനം
2020 ആഗസ്റ്റിൽ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച Ballistic Missile Interceptor
Youth and COVID-19 impacts on job,education,rights and mental wellbeing എന്ന survey നടത്തിയ അന്താരാഷ്ട്ര സംഘടന
എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിന് കേന്ദ്രസർക്കാർ 2020 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി
2020 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾ
2020-ലെ Spanish F1 Grand Prix ജേതാവ്