Questions from 2020
COVID-19 ൻ്റെ പശ്ചാത്തലത്തിൽ Contactless സാമ്പത്തിക ഇടപാടുകൾക്ക് ഇന്ത്യയിൽ ആദ്യമായി Pocket Android POS device വികസിപ്പിച്ച സ്ഥാപനം
അമേരിക്കയിലെ വൈസ്പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ Democratic Party-യുടെ സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ
Amazon ഇന്ത്യയിൽ ആരംഭിച്ച Seller Driven Campaign
2020 Forbes-ൻ്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമാതാരം
തൊഴിൽരഹിതരായ 1 ലക്ഷം യുവാക്കളെ സ്വയം പര്യാപ്തരാക്കുന്നതിനായി സബ്‌സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് പശ്ചിമബംഗാളിൽ ആരംഭിച്ച പദ്ധതി
2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി Aircraft Accident Investigation Bureau(AAIB)നിയോഗിച്ച അഞ്ചംഗ പാനലിൻ്റെ തലവൻ
2020 ആഗസ്റ്റിൽ ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം
2020 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Offshore Patrol Vessel
2020 ആഗസ്റ്റിൽ GI Tag ലഭിച്ച ഗോവയിലെ ഉത്പന്നങ്ങൾ
2020 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ വ്യക്തി