Questions from 2020
കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിൻ്റെ സ്വയം തൊഴിൽ പദ്ധതി
2020 ലെ Gandhian Young Technological Innovation Award നേടിയ സ്ഥാപനം
Made in India പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ File sharing Application
Amazing Ayodhya എന്ന പുസ്തകത്തിൻ്റെ രചയിതാവ്
1971 ലെ 'ലിബറേഷൻ വാർ'ൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം
പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തിയതിന് UNESCO Intergovernmental Oceanographic Commission(IOC)യുടെ Tsunami Ready അംഗീകാരം ലഭിച്ച ആദ്യ ഇന്ത്യൻ ഗ്രാമങ്ങൾ
WTF Sports ൻ്റെ Global Ambassadors ആയി നിയമിതരായ ക്രിക്കറ്റ് താരങ്ങൾ
സിറാജ് മാനേജ്മെൻറ് ഏർപ്പെടുത്തിയ പ്രഥമ കെ.എം. ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത്
ആത്മനിർഭർ ഭാരത് അഭിയാൻ്റെ ഭാഗമായി അഗർബത്തി നിർമാണമേഖലയെ ശാക്തീകരിക്കുന്നതിനായി Khadi and Village Industries Commissionയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി