Questions from 2020
2020 ആഗസ്റ്റിൽ പൂർണമായും പ്രവർത്തനക്ഷമമായ ചൈനയുടെ Global Satelite Navigation System
ആഗോളതലത്തിൽ Broadband Internet Connection ൻ്റെ വേഗത വർധിപ്പിക്കുന്നതിനായി Amazon Inc നടപ്പിലാക്കിയ പദ്ധതി
ഇന്ത്യയിൽ പുതുതായി IIM നിലവിൽ വരുന്ന സംസ്ഥാനം
ഇന്ത്യയിൽ വിവിധ ഭാഷകളിലായി 'More Together' എന്ന Consumer Marketing Campaign ആരംഭിച്ച കമ്പനി
'AXAA' എന്ന Artificial Intelligence അധിഷ്ഠിത Voice Bot ആരംഭിച്ച ബാങ്ക്
2020 ലെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ ആരംഭിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വച്ഛതാ അവെയർനെസ്സ് ക്യാമ്പയിൻ
File Sharing-നായി Google ആരംഭിച്ച പുതിയ മൊബൈൽ അപ്ലിക്കേഷൻ
2020 ആഗസ്റ്റിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച കപ്പലിലെ ഇന്ധനചോർച്ചയെ തുടർന്ന് ഉണ്ടായ മലിനീകരണ പ്രതിസന്ധികാരണം പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
ICC യുടെ International Panel of Umpires ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി
ഇന്ത്യയിൽ ആദ്യമായി Traffic Signals-ലും SignBoard-ലും പുരുഷന്മാരുടെ ചിത്രത്തിന് പകരം സ്ത്രീകളുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിച്ച നഗരം