Questions from 2020
Khadi and Village Industries Commission(KVIC)യുടെ ആദ്യ Silk training cum production centre നിലവിൽ വരുന്ന സംസ്ഥാനം
Atmanirbhar Bharat പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച പദ്ധതി
സ്റ്റാർട്ട്അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് Flipkart ആരംഭിച്ച ആദ്യ accelarator start up programme
വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സ്വയംപര്യാപ്തതയും തൊഴിൽലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Vanmitan Yojana ആരംഭിച്ച സംസ്ഥാനം
'കൊറോണ കവിതകൾ' എന്ന കവിതാസമാഹാരം രചിച്ചത്
കേന്ദ്രസർക്കാർ നഗര വികസന പദ്ധതിയായ AMRUTൽ Top Performer ആയ സംസ്ഥാനം
2020 ആഗസ്റ്റിൽ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ അഗ്നിപർവതം
പഞ്ചാബിലെ Mullanpur International Cricket Stadium-ൻ്റെ പുതിയ പേര്