Questions from 2020
അയോധ്യ രാമക്ഷേത്രത്തിൻ്റെ തറക്കല്ലിട്ടത്
2020 ആഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം
ഇന്ത്യയിലെ ആദ്യ Snow Leopard Conservation Centre നിലവിൽ വരുന്ന സംസ്ഥാനം
കേരളത്തിൽ സുബല പാർക്ക് നിലവിൽ വരുന്ന ജില്ലാ
2020 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ദൂരദർശൻ ചാനൽ
2020 നെ Sushasan Sankalp Varsh ആയി ആചരിക്കുന്ന സംസ്ഥാനം
2020 ആഗസ്റ്റിൽ Swadesh Darshan Scheme ൻ്റെ ഭാഗമായി 'Thenzawl Golf Resort' നിലവിൽ വന്ന സംസ്ഥാനം
2020 ജൂലൈയിൽ ഹോമിയോപ്പതി,പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം
ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുന്നതിനായി Mahila Evam Kishori Samman Yojana ആരംഭിച്ച സംസ്ഥാനം