Current Affairs

Questions from 2020

2020 ഫെബ്രുവരി-ജൂൺ കാലയളവിൽ NITI Ayog-ൻ്റെ Aspirational districts ranking-ൽ ഒന്നാമതെത്തിയത്
കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നത്
Burnt Sugar(Girl in White Cotton)എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജ
HDFC ബാങ്കിൻ്റെ പുതിയ MD & CEO
2020 ആഗസ്റ്റിൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കുന്ന രാജ്യം
ചിക്കാഗോയിലെ The Energy Policy Institute തയ്യാറാക്കിയ Annual Report on Air Quality Life Index 2020 പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടാമത്തെ രാജ്യം
പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Covid-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ-ഇസ്രായേൽ സംയുക്തമായി ആരംഭിച്ച പദ്ധതി
ഗ്രാമപ്രദേശങ്ങളിൽ High-speed Wireless Broadband Connectivity ലഭ്യമാക്കുന്നതിനായി BSNL ആരംഭിച്ച പുതിയ സംരംഭം
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു & കാശ്മീരിൻ്റെ പുതിയ ലഫ്റ്റനൻ്റ് ഗവർണ്ണർ

Visitor-3381

Register / Login