Current Affairs

Questions from 2020

COVID-19 പ്രതിരോധിക്കുന്നതിനായി ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിൻ
2020 ജൂലൈയിൽ അമേരിക്ക 'Clean Telcos'ഗണത്തിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടെലികോം കമ്പനി
2020 ജൂലൈയിൽ 3D Printing Technology ഉപയോഗിച്ച് നിർമ്മിച്ച എയർക്രാഫ്റ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച രാജ്യം
2020 ജൂലൈയിൽ ഐക്യരാഷ്ട്രസഭയുടെ Youth Advisory Group on Climate Changeൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക
2020 ജൂലൈയിൽ കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല
കർഷകർക്കായി Bharti AXA General Insurance ആരംഭിച്ച Crop Insurance Campaign
NTPC യുടെ നേതൃത്വത്തിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് Solar Power Plants നിർമ്മിച്ച് നൽകുന്നത്
2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 10 broad-gauge Diesel locomotives കൈമാറിയത്
കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ പി ബെഡിലും പൈപ്പ്‌ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതി
ഇന്ത്യയിൽ ആദ്യമായി Directorate General of Civil Aviation(DGCA) യുടെ അംഗീകാരം ലഭിച്ച Drone Training School

Visitor-3768

Register / Login