Current Affairs

Questions from 2020

ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഇന്ത്യയുടെ മേധാവിത്തം പ്രതിരോധിക്കുന്നത് ലക്ഷ്യമാക്കി ചൈന രൂപീകരിച്ച String of Pearls പദ്ധതിക്ക് പകരമായി ഇന്ത്യ തയ്യാറാക്കിയ പദ്ധതി
ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organisation(FAO) പുറത്തുവിട്ട Global Forest Resources Assessment(FRA)പ്രകാരം വനവിസ്തൃതിവർദ്ധനവിൽ ഇന്ത്യയുടെ സ്ഥാനം
കളിമണ്ണ് പാത്ര വ്യവസായം നടത്തുന്നവർക്ക് 100 Electric Potter Wheels വിതരണം ചെയ്യുന്നതിനായുള്ള Khadi and Village Inustries Commission ൻ്റെ പദ്ധതി
നാലാമത് Khelo India Youth Games 2021ന് വേദിയാകുന്നത്
Office of the Registrar General's Sample Registration System(SRS) പുറത്തിറക്കിയ Special Bulletin on Maternal Mortality in India 2016-18 പ്രകാരം ഇന്ത്യയിലെ Maternal Mortality Rate
കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശത്തു പോയി പഠിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസം തുടരുന്നതിനു വേണ്ട നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ
2020 ജൂലൈയിൽ കോവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് സിംഗപ്പൂർ സർക്കാരിൻ്റെ President's Award for Nurses ന് അർഹയായ ഇന്ത്യൻ വംശജ
ലോകത്തിലാദ്യമായി Double-Stack Container Train-ൻ്റെ യാത്രയ്ക്കായി electrified rail tunnel ആരംഭിച്ച രാജ്യം
ആഗോള തലത്തിൽ കോവിഡ്-19 നെക്കുറിച്ചുള്ള നിയമഅവബോധം നൽകുന്നത് ലക്ഷ്യമാക്കി 'COVID-19 Law Lab Initiative' ആരംഭിച്ച സംഘടന
ക്രൊയേഷ്യയുടെ പുതിയ പ്രധാനമന്ത്രി

Visitor-3695

Register / Login