Questions from 2020
Manhole ശുചീകരിക്കുന്നതിനായി BANDICOOT robot നിലവിൽ വന്ന ആദ്യ വടക്ക്-കിഴക്കൻ നഗരം
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏഴാമത് താരം
2020 ജൂലൈയിൽ Gustave Trouve Award നേടിയ കേരളത്തിലെ ഫെറി സർവീസ്
2020ലെ Miles Franklin Award നേടിയ സാഹിത്യകാരി
ലക്‌നൗവിലെ 'Chauk Chauraha', 'Lucknow Hardoi' എന്നീ റോഡുകളുടെ പുതിയ പേരുകൾ
ലോകത്തിലാദ്യമായി പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന large scale chemical production plant
സിംഗപ്പൂർ പാർലമെൻ്റിൻ്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ
2020 ജൂലൈയിൽ ഇന്ത്യ,ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം
ഐവറി കോസ്റ്റിൻ്റെ പുതിയ പ്രധാനമന്ത്രി
Great Eastern Shipping Company Ltd.ൻ്റെ Additional and Independent Director ആയി നിയമിതനായത്