Questions from 2020
53-)മത് Beil International Chess Festival 2020ൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം
ഇന്ത്യയിൽ ആദ്യമായി Muslim Women's Rights Day ആചരിച്ചത്
2020 ജൂലൈയിൽ ഇന്ത്യയുടെ സഹകരണത്തോടെ പുതിയ സുപ്രീംകോടതി ബിൽഡിങ് നിലവിൽ വന്ന രാജ്യം
2020 ജൂലൈയിൽ അന്തരിച്ച 'Mr.Democracy' എന്നറിയപ്പെട്ടിരുന്ന തായ്‌വാൻ മുൻ പ്രസിഡണ്ട്
2020 ജൂലൈയിൽ ചൊവ്വാപര്യവേക്ഷണത്തിനായി നാസ വിക്ഷേപിച്ച പുതിയ റോവർ
ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത പ്രകാശത്തിൻ്റെ തരംഗദൈർഘ്യം നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ദൗത്യം
വ്യോമ ഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Jet Zero Plan ആരംഭിച്ച രാജ്യം
Dr.എ പി ജെ അബ്ദുൾകലാമിൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചു "Dare to Dream 2.0"Innovation Contest ആരംഭിച്ച സ്ഥാപനം
ഇന്ത്യൻ നേവൽ അക്കാദമി(INA)യുടെ പുതിയ കമാൻഡണ്ട്
അറബ് രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയർ റിയാക്ടർ