Current Affairs

Questions from 2020

ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ച ആദ്യ ന്യൂസ് മാഗസിൻ പരിപാടി
WhatsApp ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച Brand Campaign
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്
2021 ജൂലൈയോട് കൂടി ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുന്ന രാജ്യം
2020 ഓഗസ്റ്റിൽ ISRO വിക്ഷേപിക്കുന്ന ബ്രസീലിൻ്റെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം
COVID-19 രോഗികളെ ചികിത്സിക്കുന്നതിനായി DRDO യുടെ നേതൃത്വത്തിൽ 12 ദിവസം നിർമ്മിച്ച ആശുപത്രി
ഏഷ്യയിലെ ഏറ്റവും വലിയ Single-Site Solar Power Plant നിലവിൽ വരുന്നത്‌
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല(CUSAT) നൽകുന്ന പ്രൊഫ:എം വി പൈലി പുരസ്‌കാരം 2019 ന് അർഹനായത്
ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡണ്ട്
ഇന്ത്യയിലെ യുവാക്കൾക്ക് Digital Skilling Awareness നൽകുന്നതിനായി National Skill Development Corporation(NSDC)യുമായി സഹകരിക്കുന്ന IT കമ്പനി

Visitor-3644

Register / Login