Questions from 2020
കോഴിക്കോട് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ
A Song of India:The Years I Went Away എന്ന പുസ്തകത്തിൻ്റെ രചയിതാവ്
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്‌പെക്ടർ
ലോകത്തിലാദ്യമായി COVID-19 Vaccine മനുഷ്യരിൽ പരീക്ഷിച്ചു വിജയിച്ചു എന്ന് അവകാശപ്പെട്ട കമ്പനി
COVID-19 ചികിത്സയ്ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി IRDAI ആരംഭിച്ച ഹ്രസ്വകാല ഇൻഷുറൻസ് പദ്ധതികൾ
If It Bleeds എന്ന പുസ്തകത്തിൻ്റെ രചയിതാവ്
ഇന്ത്യയിലെ ആദ്യ Trans-Shipment Hub നിലവിൽ വരുന്ന തുറമുഖം
2021 ലെ ഏഷ്യ കപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം
SportsAdda Website ൻ്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം
ഇന്ത്യയിലെ ആദ്യ Contactless Car Parking ആരംഭിച്ച വിമാനത്താവളം