Questions from 2020
വരുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് പ്രഖ്യാപിച്ച രാജ്യം
ദേശീയോദ്യാന പദവി ലഭിക്കുന്ന അസമിലെ വന്യജീവി സങ്കേതം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി
Overdraft:Saving the Indian Saver എന്ന പുസ്തകത്തിൻ്റെ രചയിതാവ്
2020 ജൂലൈയിൽ OFEK-16 എന്ന Spy Satelite വിക്ഷേപിച്ച രാജ്യം
COVID-19 ജനങ്ങളുടെ മൗലികാവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപറ്റി പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ കമ്മിറ്റിയുടെ തലവൻ
2020 ലെ Sustainable Development Index ൽ ഇന്ത്യയുടെ സ്ഥാനം
കേരള ആദായനികുതി വകുപ്പിൻ്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയി നിയമിതയായ ആദ്യ വനിത
International Financial Services Centres Authority(IFSCA)യുടെ പ്രഥമ ചെയർമാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം