Questions from 2020
ജാർഖണ്ഡിലെ The Indian Agricultural Research Institute(IARI) യുടെ പുതിയ Administrative and Academic Building നെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്
2019-20 കാലയളവിൽ UKയിൽ ഏറ്റവും കൂടുതൽ Foreign Direct Investment(FDI) നടത്തിയ രണ്ടാമത്തെ രാജ്യം
ഇന്ത്യയിലെ ആദ്യ State Level 'E-Lok Adalat' നടത്തിയ ഹൈക്കോടതി
UAE യുടെ പ്രഥമ ചൊവ്വാദൗത്യത്തിൻ്റെ പേര്
ഹരിതകേരളം മിഷനും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് തരിശുഭൂമി കാർഷിക സമ്പന്നമാക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിൽ ആരംഭിച്ച പദ്ധതി
കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ പച്ചതുരുത്ത് ജില്ല
ഗോത്രവിഭാഗത്തിലെ വിദ്യാർഥികൾക്കായി സമഗ്രശിക്ഷാ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ്സ്
Google+ന് പകരമായി ഗൂഗിൾ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ
COVID-19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിനിടയിലും കർശന നിയന്ത്രണങ്ങളോടെ പൊതു തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ ഏഷ്യൻ രാജ്യം
2020 ജൂലൈയിൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർക്വേസ് പുരസ്‌കാരത്തിന് അർഹനായത്