Current Affairs

Questions from 2020

2022 വരെ UNEP യുടെ ഗുഡ്വിൽ അംബാസിഡർ ഓഫ് ഇന്ത്യ ആയി നിയമിതയായത് ആരാണ് ?
ഇന്ത്യയിലാദ്യമായി മിഡ്-ഡേ മീൽ റേഷൻ ആരംഭിച്ച സംസ്ഥാനം ?
2020 മേയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ രാസവസ്തു നിർമാണശാലയായ എൽജി പോളിമർ പ്ലാന്റിൽ നിന്നും ചോർന്ന വിഷവാതകം ?
ഓസോൺ പാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം ?
ELSA Corp കമ്പനിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം ?
ഇറാന്റെ പുതിയ കറൻസിയാകുന്നത് ?
2020 മേയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മൽസ്യം ?
2020 ൽ രവീന്ദ്രനാഥ ടാഗോറിന്റെ 159 -മത് ജന്മവാർഷികത്തിന്റെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം ?
ഇന്ത്യയിലാദ്യമായി PPE കിറ്റ് നിർമാണത്തിനായി seam sealing മെഷീൻ ആരംഭിച്ച സംസ്ഥാനം ?
2020 ൽ നിയമിതനായ CBSE യുടെ പുതിയ ചെയര്മാന്

Visitor-3448

Register / Login