Questions from 2020
World Economic Forum(WEF)ന്റെ Energy Transition Index 2020ൽ ഇന്ത്യയുടെ സ്ഥാനം
2020ൽ നിയമിതനായ Archaeological Survey of India(ASI)യുടെ പുതിയ ഡയറക്ടർ ജനറൽ
Covid-19 ന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്കെല്ലാം ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയ നഗരം
SC/ST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം
Covid-19 പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി
കൊറോണ വൈറസ് മുക്തമായ ആദ്യ യൂറോപ്യൻ രാജ്യം
യുവാക്കൾക്ക് സൈന്യത്തിൽ 3 വർഷത്തെ ഹ്രസ്വകാല സർവീസിന് അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിക്കുന്ന പദ്ധതി
2020 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ച് തരം ചീരകളുടെ കൃഷി ലക്ഷ്യമാക്കി ഇലശ്രീ പദ്ധതി ആരംഭിച്ച ജില്ല
ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'Break the Cycle'ക്യാമ്പയിൻ ആരംഭിച്ച ജില്ല