Current Affairs

Questions from 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Coast Guard Offshore Patrol Vessel(CGOPV) സീരീസിലെ ആദ്യ കപ്പൽ
Covid-19 പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
2020ലെ JEE Main,NEET പരീക്ഷകൾക്ക് മുന്നോടിയായി Mock Test നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ
2020 ൽ നിയമിതനായ NABARD ന്റെ പുതിയ ചെയർമാൻ
കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരതിനോടുള്ള ബഹുമാനാർത്ഥം "JAYTU BHARATAM" എന്ന ഗാനം ആലപിച്ചത്
യാത്രക്കാർക്ക് On-Site Rapid COVID-19 Test സംവിധാനം ആരംഭിച്ച ആദ്യ എയർലൈൻ
2020 മേയിൽ കേന്ദ്ര സർക്കാർ 100% സൗരവൽക്കരിക്കാൻ തീരുമാനിച്ച ക്ഷേത്രം
ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾക്ക് സൗജന്യ വാഹനസംവിധാനമായ 'Didi Vehicle'ആരംഭിച്ച സംസ്ഥാനം
'സമഗ്ര ഭൂപരിഷ്‌കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ്
2020 മേയിൽ എസ് എസ് എൽ സി,പ്ലസ് ടു ക്ലാസ്സുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്ടേഴ്‌സ് ചാനൽ തയ്യാറാക്കിയ പ്രത്യേക പരീക്ഷ പരിശീലന പരിപാടി

Visitor-3258

Register / Login