Current Affairs

Questions from 2020

ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം ?
American Academy of Arts and Sciences ലേക്ക് International Honorary member ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
ലോക്ക്ഡൗൺ കാലയളവിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ സംസ്ഥാനം?
Covid-19 ബാധിതരെ ചികിൽസിക്കുന്നതിനായി അമേരിക്കയിൽ അനുമതി ലഭിച്ച മരുന്ന്?
കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ?
e-RMB എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം?
നഗരപ്രദേശങ്ങളിലുള്ളവർക്ക് 120 തൊഴിൽ ദിനങ്ങൾ നൽകുന്നതിനായി Mukhya Mantri Shahari Rojgar Guarantee Yojna ആരംഭിച്ച സംസ്ഥാനം ?
2020 മേയിൽ RBI ലൈസൻസ് റദ്ദാക്കിയ ബാങ്ക് ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി?
2020 മെയ് മാസത്തിൽ RBI യുടെ സെൻട്രൽ ബോർഡ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് ?

Visitor-3561

Register / Login