കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

പരിശുദ്ധമായ സ്വർണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത് ?
കോപ്പർ

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ഗ്രീൻ കാർപെറ്റ്
ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?
ഡെറാഡൂൺ
ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
വില്യം ഷേക്സ് പിയർ
ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
ജവഹർലാൽ നെഹ്രു
പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?
ആറ്
2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?
മഹാശ്വേതാ ദേവി
ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു
ശിവ നാരായണ്‍ അഗ്നിഹോത്രി
രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ?
k m പണിക്കർ(1959)
ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്‍സിരി
കേരള വ്യാസൻ ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍
ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്റ് കനാൽ എന്നറിയപ്പെടുന്നത്?
വെനീസ് (ഇറ്റലി)
പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്?
1914 ആഗസ്റ്റ് 15
മനുഷ്യൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?
70-72/ മിനിറ്റ്
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം?
സോഡിയം, പൊട്ടാസ്യം
മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?
സോഡിയം, പൊട്ടാസ്യം
2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം?
ഫിജി
ഏറ്റവും ചെറിയ അസ്ഥി?
സ്റ്റേപീസ്
മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?
206
ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
ലിഥിയം
1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?
കോമൺവെൽത്ത്
ഡെന്മാർക്കിന്റെ തലസ്ഥാനം?
കേപ്പൻഹേഗൻ
സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം?
കാൽസ്യം കാർബണേറ്റ്
ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം?
സ്വീഡൻ
സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം?
ജപ്പാൻ
തലച്ചോറിനെക്കുറിച്ചുള്ള പഠനം?
ഫ്രിനോളജി
ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?
എം.എസ്. സുബ്ബലക്ഷ്മി

Visitor-3236

Register / Login