കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?
മാലിദ്വീപ്

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്
ബി ആർ അംബേദ്‌കർ
മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു
രാജ രാജ ചോളൻ
ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു
ജൂലിയസ് നേരെര
ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?
നവജോത് സിംഗ് സിദ്ധു
ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?
2015 ആഗസ്റ്റ് 1
പാകിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം?
വിശുദ്ധ രാജ്യം
സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
ജോർജ് ബർണാർഡ് ഷാ
ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?
ഡോ.ക്രിസ്ത്യൻ ബെർണാഡ്
കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി?
സുകൃതം
ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്?
ബി ആർ അംബേദ്‌കർ
ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ കുബേര
അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
അനീമിയ
കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്‌
കേരളത്തിലെ ഹോളണ്ട്?
‌കുട്ടനാട്‌
കേരളത്തിന്റെ ചിറാപുഞ്ചി
ലക്കിടി
ദക്ഷിണ കുംഭമേള
ശബരിമല മകരവിളക്ക്‌
ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്‌
ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഹിമാചൽ പ്രദേശ്‌
മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്
മെലാനിൻ
ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?
ബ്രഹ്മപുത്ര
സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം
മങ്കട
എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?
ആയുർദളം‌
ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്?
പ്രാചീന ബാബിലോണിയയിൽ‌
ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?
1923ൽ മുംബെയിൽ നിന്ന്
ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?
യു.എസ്.എ ‌
ആകാശവാണിയുടെ ആപ്തവാക്യം?
ബഹുജന ഹിതായ, ബഹുജന സുഖായ
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?
ഏഷ്യാനെറ്റ്‌
ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?
പ്രസാർ ഭാരതി ‌
കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?
1985 ജൂൺ 1‌
1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?
ഈസ്റ്റിന്ത്യാ അസോസിയേഷൻ

Visitor-3195

Register / Login