Questions from പൊതുവിജ്ഞാനം (special)

31. കേരളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

മണിയാര്‍

32. അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞ് സഞ്ചരിക്കുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ

33. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

34. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം ഏതായിരുന്നു?

മംഗൾയാൻ

35. കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

നോട്ട്

36. അൽമാജെസ്റ്റ്, ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

37. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്ക്കാരം?

റൈറ്റ് ലൈവ് ലിഹുഡ് പുരസ്ക്കാരം

38. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” സ്ഥിതി ചെയ്യുന്നത് ?

ചൊവ്വാ ഗ്രഹത്തിൽ

39. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

40. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്ന പുഷ്പം?

വാടാർ മുല്ല

Visitor-3802

Register / Login