Questions from പൊതുവിജ്ഞാനം (special)

41. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?

ഡെന്നിസ് ടിറ്റോ

42. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

43. ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നു?

7

44. ഈസ്റ്റ് ലണ്ടൻ എന്ന തുറമുഖ പട്ടണം ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

45. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

46. ബിലാത്തിവിശേഷം എന്ന സഞ്ചാര സാഹിത്യകൃതി രചിച്ചത്?

കെ.പി.കേശവമേനോന്‍

47. ഇരുപത്തിമൂന്നാമത്തെ ജൈന തീർത്ഥങ്കരൻ?

പാർശ്വനാഥൻ

48. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

ആൽഫാ കെരാറ്റിൻ

49. 1857ലെ വിപ്ലവത്തെ തുടർന്ന് അവധിയിലെ ബീഗം ഏത് രാജ്യത്തേയ്ക്കാണ് രക്ഷപെട്ടത്?

നേപ്പാൾ

50. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

Visitor-3402

Register / Login