Questions from പൊതുവിജ്ഞാനം (special)

21. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആരുടെ പേരിലാണ് അറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

22. 1882 ൽ നിയമിക്കപ്പെട്ട ഇന്ത്യൻ എഡ്യുക്കേഷൻ കമ്മിഷന്‍റെ തലവൻ?

W. W ഹണ്ടർ

23. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

24. ആദ്യ ഞാറ്റുവേല ഏത്?

അശ്വതി

25. ഒരു കുതിരശക്തി (Horse Power) എത്ര വാട്സ് ആണ്?

746

26. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

27. ഒഴുകുന്ന സ്വർണ്ണം എന്നറിയപ്പെടുന്നത്?

പെട്രോളിയം

28. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്?

കൊൽക്കത്ത

29. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

30. കരയിൽ കാണപ്പെടുന്ന ക്ലോറോഫിൽ ഇല്ലാത്ത സസ്യം?

കുമിൾ

Visitor-3773

Register / Login