Questions from പൊതുവിജ്ഞാനം (special)

11. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

12. 1857 ലെ വിപ്ലവ സമയത്ത് കൊല്ലപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് റസിഡന്റ്?

ഹെന്റി ലോറൻസ്

13. മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISROയുടെ ചെയർമാൻ ?

കെ.രാധാകൃഷ്ണൻ

14. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

15. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

16. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

17. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) ന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

18. കൂടുകൂട്ടുന്ന ഒരേയൊരിനം പാമ്പ്?

രാജവെമ്പാല

19. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്‍ഡലം?

സ്ട്രാറ്റോസ്ഫിയർ

20. ആത്മാവിന്‍റെ നോവുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

Visitor-3058

Register / Login