Questions from പൊതുവിജ്ഞാനം (special)

51. ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്?

നട്ടെല്ല്

52. ലൂണാർകാസ്റ്റിക്കിന്‍റെ രാസനാമം?

സിൽവർ നൈട്രേറ്റ്

53. ഒരു കുതിരശക്തി (Horse Power) എത്ര വാട്സ് ആണ്?

746

54. AD 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി?

മുഹമ്മദ് ഗസ്നി

55. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

56. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

57. നൈട്രോഗ്ലിസറിൻ കണ്ടു പിടിച്ചതാര്?

ആൽഫ്രഡ് നോബേൽ

58. സ്റ്റാർ ഓഫ് ഇന്ത്യ ഏത് രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമായിരുന്നു?

ഇന്ത്യൻ മുസ്ലീംലീഗ്

59. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്റ് നല്കുന്ന ബഹുമതി ?

കൃഷി പണ്ഡിറ്റ്

60. കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ് ഡ്രൈവ്

Visitor-3407

Register / Login