Questions from പൊതുവിജ്ഞാനം (special)

71. റോളക്സ് വാച്ചു കമ്പനിയുടെ ആസ്ഥാനം?

ജനീവ

72. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

73. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ടാർട്ടാറിക് ആസിഡ്

74. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

75. റബ്ബറിന്റെ ജന്മദേശം?

ബ്രസീൽ

76. അന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം സ്ഥാപിക്കുന്ന നഗരം?

അമരാവതി

77. ഇന്ത്യൻ ചക്രവർത്തി എന്ന സ്ഥാനപ്പേര് ഒഴിവാക്കുന്നതായി ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് ആറാമൻ പ്രഖ്യാപിച്ചതെന്ന്?

1948 ജൂൺ 22

78. ഫ്രണ്ട് ലി ഐലന്റ്സ് എന്നറിയപ്പെട്ടിരുന്നത്?

ടോംഗ

79. മൈക്കിൾ ഒ.ഡയറിനെ വധിച്ച ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

80. കൊല്ലത്തെ കോട്ടപ്പുറവുമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാത?

ദേശീയ ജലപാത 3

Visitor-3508

Register / Login