Questions from പൊതുവിജ്ഞാനം (special)

81. ഓക്സിജന്റെ അഭാവം മൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?

അനോക്സിയ

82. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

83. കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ കവിതകളെയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

84. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

85. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

86. ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിതമായ വർഷം?

1985

87. ലാബോഴ്സ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്?

ഫ്രാൻസ്

88. കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴാം ശമ്പള കമ്മിഷന്റെ അദ്ധ്യക്ഷൻ?

ജസ്റ്റീസ് എ.കെ മാത്തൂർ

89. ജൈനമത വിശുദ്ധ ഗ്രന്ഥമായ അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

90. കിടക്കുന്ന ഗ്രഹം (Lying Planet) എന്നറിയപ്പെടുന്നത്?

യുറാനസ്

Visitor-3228

Register / Login